Pages

2011 മാർച്ച് 9, ബുധനാഴ്‌ച

2011 മാർച്ച് 5, ശനിയാഴ്‌ച

2011 ഫെബ്രുവരി 16, ബുധനാഴ്‌ച

മകരജ്യോതി എന്ന വ്യാജാഗ്നി

കേരള സര്‍ക്കാരും  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വര്‍ഷങ്ങളായി ശബരിമല  ഭക്തന്മാരെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരം കത്തിച്ചു ഉയര്‍ത്തി ഭക്തരെ മൊത്തം കബളിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത് .ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നെങ്കിലും അത് കണ്ടില്ലെന്നു നടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് .കാലാകാലങ്ങളായി മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ ഈ അന്ധവിശ്വാസ പ്രവര്‍ത്തനത്തിനെതിരെ ചെയ്തില്ല . അവര്‍ കണ്ണടച്ച് നില്‍ക്കുകയാണ് .




2010 നവംബർ 5, വെള്ളിയാഴ്‌ച

അന്ധവിശ്വാസത്തിന്റെ അളവുകോലോ മലയാളിയുടെ മനസ്സ്

 ഈയിടെ നമ്മുടെ നാട്ടില്‍ വിട്ടഴിക്കപെടുന്ന അന്ധ വിശ്വാസം പരത്തുന്ന വസ്തുക്കള്‍ കാണുമ്പോള്‍ നമ്മുടെ നാട് അന്ധ വിശ്വാസികളുടെ ആലയം തന്നെ എന്ന് സംശയം തോന്നുന്നു .എന്തു കൊണ്ട് നമ്മുടെ മലയാളി മനസ്സ് മാറിപ്പോകുന്നു .നവോഥാന നായകര്‍ കിളച്ചു മറിച്ച മണ്ണായിരുന്നു ഇത് . സത്യമോ മിഥ്യയോ എന്നൊന്നും നോക്കാതെ ഏതിലും വീഴുന്ന മനസ്സാണോ ഇന്നു മലയാളിയുടെത് . ശാസ്ത്ര ബോധം ഉണ്ടായാലേ ഇത്തരം അന്ധ വിശ്വാസങ്ങളില്‍ നിന്നും മുക്തി നേടുവാം സാധിക്കു എന്നു നമ്മള്‍ തിരിച്ചറി യേണ്ടിയിരിക്കുന്നു . മണ്ടന്മാരല്ലാതിരിക്കുവാന്‍ നമ്മള്‍ ഉണര്‍ന്നിരിക്കുക .